ഭരണവിരുദ്ധവാദം പൊളിഞ്ഞു, ബിജെപി ബാന്ധവം തെളിഞ്ഞു; ജോസ് കെ. മാണി

വർഗീയ വേർതിരിവിനുള്ള പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യുഡിഎഫും എൻഡിഎയും നടത്തിയതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
jose k mani  over by poll election
ജോസ് കെ. മാണി
Updated on

കോട്ടയം: ബിജെപി-യുഡിഎഫ് ബാന്ധവം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ തെളിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചേലക്കരയിലാണ് യഥാർഥ രാഷ്ട്രീയ മത്സരം നടക്കുന്നതെന്നും എൽഡിഎഫ് സർക്കാരിനെരായ ജനവികാരം അവിടെ പ്രതിഫലിക്കുമെന്നുമുള്ള യുഡിഎഫ് അവകാശവാദം പൊളിഞ്ഞു.

വർഗീയ വേർതിരിവിനുള്ള പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യുഡിഎഫും എൻഡിഎയും നടത്തിയതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com