വയനാട്ടിൽ പ്രിയങ്ക, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ ഹരിദാസ്; സ്ഥാനാർഥിപ്പട്ടിക പുറത്ത് വിട്ട് യുഡിഎഫ്

ഉപതെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഡിഎഫ് ഔദ്യോഗികമായി പട്ടിക പുറത്തു വിട്ടത്.
udf announces by poll candidates
രമ്യ ഹരിദാസ്, പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ
Updated on

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെയും സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് യുഡിഎഫ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ ഹരിദാസ് എന്നിവരാണ് സ്ഥാനാർഥികളാകുക. ഉപതെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഡിഎഫ് ഔദ്യോഗികമായി പട്ടിക പുറത്തു വിട്ടത്.

വിജയസാധ്യത പരിഗണിച്ചാണ് യുവനേതാക്കൾക്ക് അവസരം നൽകിയിരിക്കുന്നത്. എഐസിസിയുടെ സർവേ ഏജൻസി നൽകിയ റിപ്പോർട്ടും നിർണായകമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com