മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷ്ണം നടന്നതായി പരാതി. 350 പവൻ സ്വർണം മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. മലപ്പുറം പൊന്നാനിയിലാണ് സംഭവം.മണൽത്തറയിൽ രാജീവന്‍റെ വീട്ടിലാണ് മോഷ്ണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.