ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

കോട്ടൺ സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്
ലേഡീസ് ഹോസ്റ്റലിന്  മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിൽ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ മുത്തുരാജാണ് പിടിയിലായത്. കോട്ടൺ സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടികൾ നൽ‌കിയ പരാതിയിൽ മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com