ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് പിടിയിൽ

കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് പിടിയിൽ
Updated on: 

പാലക്കാട്: ഭാര്യയെ വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ചേന്തങ്കാട് സ്വദേശിയായ വേശുക്കുട്ടി(65)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com