മിണ്ടാപ്രാണിയോട് ക്രൂരത: അയല്‍വാസി പശുവിന്‍റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു

ഇയാളെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
cow - file image
cow - file image
Updated on: 

കോട്ടയം: പാമ്പാടി പങ്ങടയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്‍റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. അയല്‍വാസിയായ ബിനോയാണ് മിണ്ടാപ്രാണിയോട് കൊടുംക്രൂരത ചെയ്തത്.

പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്‍റെ പശുവിന്‍റെ കണ്ണിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്. ബിനോയിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

logo
Metro Vaartha
www.metrovaartha.com