കുടുംബ വഴക്ക്; കൊല്ലത്ത് മക്കളെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

മക്കളെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നു.
കുടുംബ വഴക്ക്;  കൊല്ലത്ത് മക്കളെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു
Updated on

കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് രണ്ടു മക്കളെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശേരിയിൽ ജവഹർനഗർ 81 ൽ ജോസ് പ്രമോദ് (41) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരാണ് മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com