പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് നൽകി പണം വാങ്ങി; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ

കോഴിക്കോടും പ്രതിക്കെതിരേ സമാനമായ കേസുണ്ട്
tattoo artist arrested for sending nude pictures of 14year old girl taking money

ബിപിൻ

Updated on

പാലക്കാട്: പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ടാറ്റൂ ആർട്ടിസ്റ്റ് ആയ കൊല്ലം സ്വദേശി ബിപിൻ ആണ് പിടിയിലായത്.

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു. അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കോഴിക്കോടും പ്രതിക്കെതിരേ സമാനമായ കേസുണ്ട്. കേസിൽ അറസ്റ്റിലായ പ്രതിയെ റിമാന്‍റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com