എലിവിഷം കഴിച്ചുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ; ആശുപത്രിയിലേക്ക് മാറ്റി

അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം.
venjaramood murder, accused drink poison, hospitalized
പ്രതി അഫാൻ
Updated on

തിരുവനന്തപുരം: എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് വെഞ്ഞാറമൂട് അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി ആറു പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.

പെൺസുഹൃത്തായിരുന്ന ഫസാനയെ കൊലപ്പെടുത്താനായി സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

venjaramood murder, accused drink poison, hospitalized
തിരുവനന്തപുരത്ത് കൂട്ടക്കൊല; 6 പേരെ വെട്ടിക്കൊന്നുവെന്ന് 23കാരൻ, സ്റ്റേഷനിലെത്തി കീഴടങ്ങി

രണ്ട് മണിക്കൂർ കൊണ്ടാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com