എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്ലോഗർ പിടിയിൽ

ഏറെ നാളയുള്ള നീരിക്ഷണങ്ങൾക്കൊടുവിലാണ് സ്വാതി എക്സൈസിന്‍റെ പിടിയിലായത്
എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്ലോഗർ പിടിയിൽ
Updated on

കാലടി: കോളെജ് വിദ്യാർഥിനികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന യുട്യൂബ് വ്ലോഗറായ യുവതി പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്.

യുവതിയിൽ നിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി. ഏറെ നാളയുള്ള നീരിക്ഷണങ്ങൾക്കൊടുവിലാണ് സ്വാതി എക്സൈസിന്‍റെ പിടിയിലായത്.

logo
Metro Vaartha
www.metrovaartha.com