വയനാട്ടിൽ 2 വിദ്യാർഥികൾ ഒഴുക്കിൽപെട്ടു മരിച്ചു

വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടിക‍ളാണ് ഒഴുക്കിൽപെട്ട് മരിച്ചത്
2 children drowned death at wayanad

വയനാട്ടിൽ 2 വിദ്യാർഥികൾ ഒഴുക്കിൽപെട്ടു മരിച്ചു

പ്രതീകാത്മക ചിത്രം

Updated on

മാനന്തവാടി: വയനാട്ടിൽ 2 കുട്ടികൾ ഒഴുക്കിൽപെട്ടു മരിച്ചു. വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടിക‍ളാണ് മരിച്ചത്. വാഴപ്ലാങ്കുടി അജിത് (15) കളപുരയ്ക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്.

കുട്ടികൾ ഒഴുക്കിൽപെടുന്നത് കണ്ട് നാട്ടുകാർ ഇവരെ രക്ഷിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com