നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു

അടുത്തിടെ പത്തനംതിട്ടയിലെ അടൂർ തെങ്ങമത്തും അരളി ചെടിയുടെ ഇലകൾ കഴിച്ച പശുവും കിടാവും ചത്തിരുന്നു
6 cow died eating arali in neyyattinkara
അരളിപ്പൂവ്file

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ അരളി കഴിച്ച് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്‍റെ ആറ് പശുക്കളാണ് ചത്തത്.

അടുത്തിടെ പത്തനംതിട്ടയിലെ അടൂർ തെങ്ങമത്തും അരളി ചെടിയുടെ ഇലകൾ കഴിച്ച പശുവും കിടാവും ചത്തിരുന്നു. പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com