ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

യുവജനോത്സവം എന്ന സിനിമയിൽ പ്രശസ്തമായ ഇന്നുമെന്‍റെ കണ്ണുനീരിൽ എന്ന ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും കമൽ റോയാണ്.
actor kamal roy passes away

കമൽ റോയ്

Updated on

നടൻ കമൽ റോയ് അന്തരിച്ചു. കലാരഞ്ജിനി, കൽപ്പന, ഉർവശി എന്നിവരുടെ സഹോദരനാണ്. കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദി കിങ് മേക്കർ, ലീഡർ, കോളിളക്കം, സായൂജ്യം, മഞ്ഞ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

യുവജനോത്സവം എന്ന സിനിമയിൽ പ്രശസ്തമായ ഇന്നുമെന്‍റെ കണ്ണുനീരിൽ എന്ന ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും കമൽ റോയാണ്.

ശാരദ എന്ന പരമ്പരയിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. പരേതനായ നന്ദുവാണ് മറ്റൊരു സഹോദരൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com