നടൻ വിനായകന് നേരെ കൈയേറ്റം; ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞു വച്ചു

നിലവിൽ വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ തുടരുകയാണ്.
Vinayakan
Vinayakanfile
Updated on

കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തിൽ നടൻ വിനായകന് നേരെ കൈയേറ്റം. വാക്കു തർക്കത്തെത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായാണ് ആരോപണം. ഗോവയിലേക്കു പോകുന്നതിനുള്ള കണക്റ്റിങ് വിമാനത്തിനു വേണ്ടിയാണ് വിനായകൻ ഹൈദരാബാദിൽ ഇറങ്ങിയത്.

വിമാനത്താവളത്തിലെ ജീവനക്കാരുമായുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൈയേറ്റത്തിൽ കലാശിച്ചത്. നിലവിൽ വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.