തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്
arrest actor kalabhavan soby george fraud case

സോബി ജോർജ്

Updated on

കൊച്ചി: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. തട്ടിപ്പ് കേസിൽ ഊന്നുകൽ പൊലീസാണ് സോബിയെ അറസ്റ്റ് ചെയ്തത്.

വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

logo
Metro Vaartha
www.metrovaartha.com