ആര്യാടൻ മുഹമ്മദിന്‍റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Aryadan Muhammed's brother Aryadan Mammu passes away

ആര്യാടൻ മമ്മു

Updated on

നിലമ്പൂർ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തെത്തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വിജാഘോഷം നിർത്തിവച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com