എഡിജിപി-ആർഎസ്എസ് ബന്ധം; നിയമസഭയിൽ ചർച്ച, മുഖ്യമന്ത്രി സഭയിൽ ഇല്ല

എൻ.ഷംസുദ്ദീൻ പ്രമേയം അവതരിപ്പിക്കുന്നു
assembly discussion on rss-adgp secret meet
എഡിജിപി-ആർഎസ്എസ് ബന്ധം; നിയമസഭയിൽ ചർച്ച
Updated on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിൽ ചർച്ച ആരംഭിച്ചു.

എൻ.ഷംസുദ്ദീൻ പ്രമേയം അവതരിപ്പിക്കുന്നു. ഡോക്റ്റർമാർ ശബ്ദ വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എത്തിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com