കോൺഗ്രസ് പുനഃസംഘടന: അതൃപ്തി പരസ്യമാക്കി കൂടുതൽ നേതാക്കൾ

ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പിന്‍റെ നീക്കം
കോൺഗ്രസ് പുനഃസംഘടന: അതൃപ്തി പരസ്യമാക്കി കൂടുതൽ നേതാക്കൾ
Updated on

കണ്ണൂർ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദ്ദേശം നടപ്പായില്ലെന്നും ബെന്നി ബെഹന്നാൻ തുറന്നടിച്ചു. അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പിന്‍റെ നീക്കം. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എം.കെ. രാഘവൻ എം പിയും കന്‍ഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com