ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തി

പാളയത്തെ ബാങ്കിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.
bomb threat to cliff house

ക്ലിഫ‍് ഹൗസ്

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിലിൽ ആണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പാളയത്തെ ബാങ്കിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളിൽ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കുകയാണ്. നിരവധി കേസുകളാണ് പൊലീസ് ഫയൽ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com