ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള വടംവലിക്കിടെ കോളെജ് അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ജെയിംസ് വി. ജോർജാണ് മരിച്ചത്.
ജെയിംസ് വി. ജോർജ്
Updated on:
Copied
Follow Us
തേവര: ഓണാഘോഷ പരിപാടിക്കിടെ നടത്തിയ വടംവലിക്കിടെ തേവര സേക്രഡ് ഹാർട് കോളെജിലെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ജെയിംസ് വി. ജോർജാണ് മരിച്ചത്.