കോൺ​ഗ്രസിലെ മുഖ്യമന്ത്രിപ്പോര്; ഘടകകക്ഷികളുടെയും അഭിപ്രായം തേടാൻ എഐസിസി

വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കൾ അടക്കം തലസ്ഥാനത്തേക്കെത്തുന്നുണ്ട്
congress cm clash aicc observers talks with alliance party leaders

കോൺ​ഗ്രസിലെ മുഖ്യമന്ത്രിപ്പോര്; ഘടകകക്ഷികളുടെയും അഭിപ്രായം തേടാൻ എഐസിസി

Updated on

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ഘടകകക്ഷികളുടെയും അഭിപ്രായം തേടാൻ എഐസിസി നിരീക്ഷകർ. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ വ്യാഴാഴ്ച ചർച്ച നടത്തും. വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കൾ അടക്കം തലസ്ഥാനത്തേക്കെത്തുന്നുണ്ട്.

മുൻപ് സതീശന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി രംഗത്തെത്തിയിരുന്നു. പിന്നാലെ അത് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ.എം. ഷാജിയും രം​ഗത്തെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com