വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില കൂടി

ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1796.50 രൂപയായി
gas cylinder
gas cylinder
Updated on

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ സിലിണ്ടർ വില കൂടി. 21 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1796.50 രൂപയായി.

അതേസമയം ഗാര്‍ഹിക പാചക വാതക സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമില്ല. നിലവിൽ 903 രൂപയാണ് എല്‍പിജി സിലിണ്ടറിന് നൽകേണ്ടത്.

logo
Metro Vaartha
www.metrovaartha.com