മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

വിദ‍്യാർഥികൾക്കാണ് മിന്നലേറ്റതെന്നാണ് പ്രദേശവാസി പറയുന്നത്
death due to lightning in malappuram many injured

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

representative image

Updated on

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലു പേർ മരണപ്പെട്ടു. പരുക്കേറ്റ മൂന്നു പേർ ചികിത്സയിൽ കഴിയുകയാണ്. വിദ‍്യാർഥികൾക്കാണ് മിന്നലേറ്റതെന്നാണ് പ്രദേശവാസി പറയുന്നത്.

ചികിത്സയിൽ കഴിയുന്നവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ആശുപത്രിയിൽ നിന്നും സ്ഥിരീകരണം ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ‍്യമാകുകയുള്ളൂ. ചൊവ്വാഴ്ച വൈകിട്ടോടെ ഈ മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com