റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; തൃശൂരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കാർ അപകടത്തിൽപ്പെട്ടു

കാറിന്‍റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി
devan ramachandran car met with an accident
റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; തൃശൂരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കാർ അപകടത്തിൽപ്പെട്ടു
Updated on

തൃശൂർ: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കാർ അപകടത്തിൽപെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണ് കാർ അപകടത്തിൽപെട്ടത്. കോഴിക്കോട്ടെയ്ക്കുള്ള യാത്രക്കിടെയാണ് സംഭവം.

കാറിന്‍റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Trending

No stories found.

Latest News

No stories found.