മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ‍്യനിലയിൽ പുരോഗതി

വിഷ്ണുവിന്‍റെ ആരോഗ‍്യനില മെച്ചപ്പെട്ടതായാണ് വിവരം
 fire cracker Blast in thrissur updates

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ‍്യനിലയിൽ പുരോഗതി

Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പരുക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ‍്യനിലയിൽ പുരോഗതി. വിഷ്ണുവിന്‍റെ ആരോഗ‍്യനില മെച്ചപ്പെട്ടതായാണ് വിവരം.

അതേസമയം, തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്‍റെ ആരോഗ‍്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ 11 പേരാണ് ചികിത്സയിലുള്ളത്.

logo
Metro Vaartha
www.metrovaartha.com