ഇനി കള്ളുഷാപ്പുകൾക്കും ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം

ലൈസൻസില്ലാതെ ഭക്ഷണം നൽകുന്ന സ്ഥാനങ്ങൾക്കെതിരേ നടപടിയെടുക്കാനാണ് നിർദേശം
food safety licenses will henceforth be mandatory for toddy shops

ഇനി കള്ളുഷാപ്പുകൾക്കും ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം

ai image

Updated on

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. എക്സൈസ് കമ്മിഷണറാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

ലൈസൻസില്ലാതെ ഭക്ഷണം നൽകുന്ന സ്ഥാനങ്ങൾക്കെതിരേ നടപടിയെടുക്കാനാണ് നിർദേശം. നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരേ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com