വയനാട് ദുരന്തബാധിതർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകി

ഒരു വർഷത്തെ റീചാർജ് പ്ലാൻ ഉൾപ്പടെയുള്ള വാലിഡിറ്റിയോട് കൂടിയാണ് ഫോൺ നൽകുന്നത്.
വയനാട് ദുരന്തബാധിതർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകി
വയനാട് ദുരന്തബാധിതർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകി
Updated on

വയനാട്: വയനാട് ഉരുൾപൊട്ടലിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകുന്ന പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ടെലികോം വിഭാഗമായ ജിയോയിലൂടെയാണ് ജിയോഭാരത് ഫോണുകൾ സൗജന്യമായി നൽകുന്നത്.

ഒരു വർഷത്തെ റീചാർജ് പ്ലാൻ ഉൾപ്പടെയുള്ള വാലിഡിറ്റിയോട് കൂടിയാണ് ഫോൺ നൽകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com