''വെളുത്ത ദൈവങ്ങൾക്കെതിരേ വേടന്‍റെ കലാവിപ്ലവം തുടരട്ടെ...'', ഗീവർഗീസ് മാർ കൂറിലോസ്

മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്!
geevarghese mar coorilos supported vedan

റാപ്പർ വേടൻ‌ | ഗീവർഗീസ് മാർ കൂറിലോസ്

Updated on

കൊച്ചി: അറസ്റ്റിനു പിന്നാലെ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലിത്ത ഗീവർഗീസ് മാർ കൂറിലോസ്. വെളുത്ത ദൈവങ്ങൾക്കെതിരേയുള്ള വേടന്‍റെ കലാവിപ്ലവം തുടരട്ടെ എന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്!

വേടന്‍റെ “കറുപ്പിന്‍റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്

വേടന്‍റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com