തൊട്ടാൽ പൊള്ളും; സ്വർണവില കുതിക്കുന്നു

പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയായി
Gold prices are soaring

തൊട്ടാൽ പൊള്ളും; സ്വർണവില കുതിക്കുന്നു

file image

Updated on

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതി മാറിയതോടെ സ്വർണവില കുതിപ്പ് തുടങ്ങി. പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയായി.

ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയിലെത്തി. ചൊവ്വാഴ്ച വില 1,09,880 രൂപയായിരുന്നു.

ഇറാനും യുഎസും താൽക്കാലിക വെടിനിർത്തലിന് ധാരണയായതാണ് സ്വർണവില കൂടാൻ കാരണം.

logo
Metro Vaartha
www.metrovaartha.com