സ്വർണവിലയിൽ വർധനവ്; പവന് 1,06,120 രൂപയായി

ഗ്രാമിന് 15 രൂപ വർധിച്ച് 13,265 രൂപയിലെത്തി
Gold prices increase; Pawan hits Rs 1,06,120

സ്വർണവിലയിൽ വർധനവ്; പവന് 1,06,120 രൂപയായി

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർ‌ണവിലയിൽ നേരിയ വർധനവ്. പവന് 120 രൂപ കൂടി 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 13,265 രൂപയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രണ്ട് തവണ സ്വർണത്തിന് വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണം നേരിയതോതിൽ ഉയർന്നിട്ടുണ്ട്.

65 ഡോളർ വർധിച്ച് ട്രോയ് ഔൺസിന് 4450 എന്ന നിലയിലാണുള്ളത്. വെള്ളിവില 2.77 ശതമാനം വർധിച്ച് 69.72 ഡോളറായി.

logo
Metro Vaartha
www.metrovaartha.com