പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചു കിട്ടി

ക്ഷേത്ര മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്.
gold stolen from padmanabha swamy temple found

പദ്മനാഭ സ്വാമി ക്ഷേത്രം

Updated on

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചു കിട്ടി. ക്ഷേത്ര മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്. ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടു കിട്ടിയത്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

ക്ഷേത്രത്തിന്‍റെ സ്ട്രോങ് റൂമിൽ നിന്ന് വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വർണം മോഷണം പോത്. ശ്രീ കോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്നതായിരുന്നു ഇത്.

വെള്ളിയാഴ്ചയാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അതീവ സുരക്ഷയുള്ള മേഖലയിൽ നിന്നുമാണ് സ്വർണം നഷ്ടമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com