കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 168 പവൻ

പി​​ടി​​ച്ചെ​​ടു​​ത്ത സ്വ​​ര്‍ണ​​ത്തി​​ന് വി​​പ​​ണി​​യി​​ല്‍ ഏ​​ക​​ദേ​​ശം ഒ​​രു കോ​​ടി രൂ​​പ വി​​ല​​വ​​രു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ സൂ​​ചി​​പ്പി​​ച്ചു.
പിടിച്ചെടുത്ത സ്വർണം
പിടിച്ചെടുത്ത സ്വർണം

കൊ​​ച്ചി: നെ​​ടു​​മ്പാ​​ശ്ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ ബ്ലൂ​​ടൂ​​ത്ത് സ്പീ​​ക്ക​​റി​​നു​​ള്ളി​​ല്‍ ഒ​​ളി​​പ്പി​​ച്ചു ക​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച 168 പ​​വ​​ന്‍ സ്വ​​ര്‍ണം പി​​ടി​​കൂ​​ടി. റി​​യാ​​ദി​​ല്‍ നി​​ന്നും ബ​​ഹ​​റൈ​​ന്‍ വ​​ഴി നെ​​ടു​​മ്പാ​​ശ്ശേ​​രി​​യി​​ലെ​​ത്തി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ യാ​​ത്ര​​ക്കാ​​ര​​നി​​ല്‍ നി​​ന്നാ​​ണ് സ്വ​​ർ​​ണം പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

സി​​ലി​​ണ്ട​​ര്‍ ആ​​കൃ​​തി​​യി​​ലു​​ള്ള സ്വ​​ര്‍ണം ബ്ലൂ ​​ടൂ​​ത്ത് സ്പീ​​ക്ക​​റി​​നു​​ള്ളി​​ല്‍ ഒ​​ളി​​പ്പി​​ച്ചാ​​ണ് ക​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത സ്വ​​ര്‍ണ​​ത്തി​​ന് വി​​പ​​ണി​​യി​​ല്‍ ഏ​​ക​​ദേ​​ശം ഒ​​രു കോ​​ടി രൂ​​പ വി​​ല​​വ​​രു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ സൂ​​ചി​​പ്പി​​ച്ചു.

Trending

No stories found.

Latest News

No stories found.