കാസർഗോഡ് അഞ്ച് വിദ്യാർഥികൾക്ക് H3N2, H1N1 രോഗബാധ സ്ഥിരീകരിച്ചു

രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
h3n2 h1n1 disease spread in kasaragod five students
കാസർഗോഡ് അഞ്ച് വിദ്യാർഥികൾക്ക് H3N2, H1N1 രോഗബാധ സ്ഥിരീകരിച്ചു
Updated on

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com