

file image
കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ ഫെയ്‌സ്ബുക്കില്‍ വിദ്വേഷ കമന്‍റിട്ട സിപിഎം പ്രവര്‍ത്തകനെതിരേ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് പൊലീസ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്‍റെ വാര്‍ത്തക്ക് താഴെ ആയിരുന്നു മന്ത്രിയെ അധിക്ഷേപിച്ച് കമന്‍റ് പ്രത്യക്ഷപ്പെട്ടത്. താമരശ്ശേരി പൊലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിലാണ് കേസ്.