ശക്തമായ മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ടാണ്
heavy rain school holidays

ശക്തമായ മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

Updated on

കോഴിക്കോട്: അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ടാണ്. കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com