കൊല്ലത്ത് അഞ്ച് സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്.
school holiday
school holiday

കൊല്ലം: കൊല്ലത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകൾക്ക് തിങ്കളാഴ്ച (2024 ജൂൺ 3) അവധി പ്രഖ്യാപിച്ചു. ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ.യുപിഎസ് തെന്നല ശൂരനാട് നോർത്ത്, ഗവ. എൽപിഎസ് അഴകിയകാവ് കുന്നത്തൂർ, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ. എൽപിഎസ് പേരൂർ എന്നിവയ്ക്കാണ് അവധി നൽകിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com