കൊടും ക്രൂരത; യുവതിയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

തലയ്ക്ക് പൊള്ളലേറ്റ മുനീശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
husband attack wife

ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

Updated on

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവാണ് പ്രതി.

തലയ്ക്ക് പൊള്ളലേറ്റ മുനീശ്വരിയെ(40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com