Kerala
കേരള മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമി തീരുമാനിക്കും: ബിജെപി | Video
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ജമാ അത്തെ ഇസ്ലാമിയുടെ പച്ചൊക്കൊടി വേണമെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. ഷാഫി പറമ്പിൽ കൂറുമാറിയതും തങ്ങളെ കർണാടക മന്ത്രി സന്ദർശിച്ചതും ദുരൂഹമെന്നും ആരോപണം
