'സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശം'; ആരോഗ‍്യ രംഗത്ത് സ്വകാര‍്യ നിക്ഷേപം വേണ്ടി വരുമെന്ന് മന്ത്രി കെ. മുരളീധരൻ

സംസ്ഥാന സർക്കാരിന്‍റെ യഥാർഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ ബോധ‍്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ധനകാര‍്യ വകുപ്പ് ധവളപത്രം പുറത്തിറക്കുന്നതെന്നും മന്ത്രി വ‍്യക്തമാക്കി
Minister K. Muraleedharan says that private investment will be required in the health sector

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ആരോഗ‍്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ‍്യ മേഖലയുടെ പുരോഗതിക്കായി സ്വകാര‍്യ നിക്ഷേപം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ യഥാർഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ ബോധ‍്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ധനകാര‍്യ വകുപ്പ് ധവളപത്രം പുറത്തിറക്കുന്നതെന്നും മന്ത്രി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com