അക്രമം തുടർന്നാൽ തിരിച്ചടിക്കും; സിപിഎമ്മിന് മുന്നറിയിപ്പുമായി കെ. മുരളീധരൻ

ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ
K. Muraleedharan warns CPM

കെ. മുരളീധരൻ

Updated on

കോഴിക്കോട്: കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ. മുരളീധരൻ. ക്രമസമാധാനനില ഭദ്രമായി തുടരണമെന്നത് കോൺഗ്രസിന്‍റെ ബാധ്യത അല്ല. അത് സംസ്ഥാന സർക്കാരിന്‍റെ ബാധ്യതയാണ്.

ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ പറഞ്ഞു.

വടകര തിരുവള്ളൂരിൽ കെഎസ് യു ജില്ലാസെക്രട്ടറി ബിതുൽ ബാലന്‍റെ വീട് മുരളീധരൻ സന്ദർശിച്ചു.

logo
Metro Vaartha
www.metrovaartha.com