Kerala
''ജയിച്ചാൽ ക്രെഡിറ്റ് കിട്ടില്ല, തോറ്റാൽ ആക്രമിക്കും'', കെ.സി. വേണുഗോപാലിന്‍റെ വാക്കുകൾ | Video
ജയിക്കുമ്പോൾ അതിന്‍റെ ക്രെഡിറ്റ് ആരും തരാറില്ല, അത് ആഗ്രഹിക്കുന്നുമില്ല. പക്ഷേ, തോൽക്കുമ്പോൾ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുന്നു. 2025 ഡിസംബറിൽ കെ.സി. വേണുഗോപാൽ നൽകിയ അഭിമുഖം.
