വി.ഡി. സതീശൻ മന്ത്രിസഭ: പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്‌ലിം ലീഗിന് 5 മന്ത്രിമാർ

ഞായറാഴ്ച വൈകീട്ടോടെ അന്തിമ തീരുമാനമുണ്ടാകും
kerala cabinet formation muslim league decides 5 ministers

പി.കെ. കുഞ്ഞാലിക്കുട്ടി

Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പട്ടിക തീരുമാനമായി. കെ.എം. ഷാജിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കം അഞ്ച് പേരടങ്ങുന്ന പട്ടിക നിയുക്ത മുഖ‍്യമന്ത്രിക്ക് കൈമാറി.

ഞായറാഴ്ച വൈകീട്ടോടെ അന്തിമ തീരുമാനമുണ്ടാകും. പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഐടി, വ‍്യവസായം മുതലുള്ള വകുപ്പുകൾ കുഞ്ഞാലിക്കുട്ടിക്ക് നൽകിയേക്കുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com