കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി: നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാടുവരെ

11.8 കിലോമീറ്റർ ദീർഘത്തിലാണ് രണ്ടാം ഘട്ട നിർമ്മിതി
Kochi Metro
Kochi Metrofile
Updated on

തിരുവനന്തപുരം: കൊച്ചി മെട്രൊ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈനിന്‍റെ നിർമ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ‌‌

ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വഴി കാക്കനാടുവരെ നീളുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്‍റെ തീരുമാനം. 11.8 കിലോമീറ്റർ ദീർഘത്തിലാണ് രണ്ടാം ഘട്ട നിർമ്മിതി.

logo
Metro Vaartha
www.metrovaartha.com