കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് വീണു; രണ്ട് യാത്രക്കാർ മരിച്ചു

അമ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
ksrtc bus plunges in to river in kozhikod
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് വീണു
Updated on

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് വീണു. രണ്ട് യാത്രക്കാർ മരിച്ചു. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നിരവധി പേർക്ക് പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി- ആനക്കാംപൊയിൽ ഓഡിനറി ബസാണ് പുഴയിലേക്ക് മറിഞ്ഞത്.

തിരുവമ്പാടി കാളിയമ്പുഴ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com