Kerala
കെഎസ്ആർടിസി ബിസിനസ് ക്ലാസ് തിരുവനന്തപുരം - എറണാകുളം റൂട്ടിൽ | Video
കെഎസ്ആർടിസി ബസ് സർവീസുകൾ അടിമുടി നവീകരിക്കുന്നു. വിമാനങ്ങളിലെ ബിസിനസ് ക്ലാസ് മാതൃകയിലുള്ള സൗകര്യങ്ങളുമായി തിരുവനന്തപുരം - കൊച്ചി സർവീസ്. എൻഎച്ച് 66 നിർമാണം പൂർത്തിയായാലുടൻ സർവീസ്