പുലിപ്പല്ല് കേസിൽ വേടന് ജാമ‍്യം

പെരുമ്പാവൂർ കോടതിയാണ് ജാമ‍്യം അനുവദിച്ചത്
leopard teeth case rapper vedan gets bail

വേടൻ

Updated on

കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ജാമ‍്യം അനുവദിച്ചു. പെരുമ്പാവൂർ കോടതിയാണ് ജാമ‍്യം അനുവദിച്ചത്.

അന്വേഷണത്തിന് പൂർണമായി വേടൻ സഹരിക്കുന്നതിനാലും യഥാർഥ പുലിപ്പല്ലാണ് കൈവശം വച്ചതെന്ന് അറിയില്ലായിരുന്നുവെന്ന വേടന്‍റെ മൊഴി കണക്കിലെടുത്തുമാണ് ജാമ‍്യം നൽകിയിരിക്കുന്നത്. അതേസമയം ജാമ‍്യ വ‍്യവസ്ഥകൾ വ‍്യക്തമാക്കിയിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com