തലസ്ഥാനത്ത് പൊങ്കാല പ്രമാണിച്ച് മദ‍്യത്തിന് നിയന്ത്രണം

മാർച്ച് 2 വൈകീട്ട് 6 മുതൽ മാർച്ച് 3 വൈകീട്ട് 6 വരെയാണ് മദ‍്യത്തിന് നിയന്ത്രണമുള്ളത്
liquor ban attukal pongala thiruvananthapuram

തലസ്ഥാനത്ത് പൊങ്കാല പ്രമാണിച്ച് മദ‍്യത്തിന് നിയന്ത്രണം

Updated on

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മദ‍്യത്തിന് നിയന്ത്രണം. മാർച്ച് 2 വൈകീട്ട് 6 മുതൽ മാർച്ച് 3 വൈകീട്ട് 6 വരെയാണ് മദ‍്യത്തിന് നിയന്ത്രണമുള്ളത്.

കോർ‌പ്പറേഷൻ പരിധിയിലുള്ള എല്ലാ വാർഡുകളിലും വെള്ളാർ വാർഡിലും മദ‍്യവിൽ‌പ്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കലക്റ്റർ അറിയിച്ചു.

മാർച്ച് 3നാണ് ആറ്റുകാൽ പൊങ്കാല. അതേസമയം ഭക്ഷ‍്യസ്ഥാപനങ്ങൾ ഭക്ഷ‍്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഭക്ഷ‍്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com