ചേർത്തലയിൽ മജിസ്ട്രേറ്റിനെ പാമ്പ് കടിച്ചു

നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Magistrate bitten by snake in Cherthala

ചേർത്തലയിൽ മജിസ്ട്രേറ്റിനെ പാമ്പ് കടിച്ചു

Updated on: 

ആലപ്പുഴ: ചേർത്തലയിൽ മുൻസിഫ് മജിസ്ട്രേറ്റ് റോബിൻ റോഡ്രിഗസിന് പാമ്പു കടിയേറ്റു. കോടതിക്കു സമീപത്തായി അദ്ദേഹം താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വച്ചാണ് പാമ്പ് കടിയേറ്റത്.

പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com