അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

കൊല്ലം സ്വദേശിയും അനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്.
man killed by elephant in angamali

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

Updated on

കൊച്ചി: അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കൊല്ലം സ്വദേശിയും അനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്.

ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ആക്രമിക്കുന്നത്. ആനയുയെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ പ്രദീപിനും പരുക്കേറ്റു. അയാളെ അങ്കമാലി ഈസ്റ്റ് ഫ്‌ലവര്‍ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com