മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; പ്രീമിയം തുക 810 രൂപ

നിലവിൽ 500 രൂപയാണ് പ്രീമിയം തുക.
Medisep premium increased; premium amount is Rs 810

മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; പ്രീമിയം തുക 810 രൂപ

Updated on

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക വർധിപ്പിച്ചു. ജനുവരി 1 മുതലുള്ള രണ്ടാം ഘട്ടത്തിൽ 810 രൂപയാണ് പ്രതിമാസ പ്രീമിയമായി അടക്കേണ്ടത്. നിലവിൽ 500 രൂപയാണ് പ്രീമിയം തുക.

2028 ഡിസംബർ വരെയാണ് കാലാവധി. 5ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന പദ്ധതി ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിയാണ് നടപ്പാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com